12:54am 29 July 2026
NEWS
ഓ ആർ എസ് വാരാചരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം
28/07/2026  06:51 PM IST
nila
ഓ ആർ എസ് വാരാചരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം

കൊല്ലകടവ്: ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് കേരള ഘടകം ഓ ആർ എസ് വാരാചരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം കൊല്ലകടവ് സഞ്ജീവനി ആശുപത്രിയിൽ നടത്തി. ഐഎപി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് ഡോ. റെനിഗീവർഗീസിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗo
സഞ്ജീവനി ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ.ദർശന പിള്ള കൈമൾ ഉദ്ഘാടനം ചെയ്തു. ഐഎ പി സംസ്ഥാന ട്രഷറർ ഡോ. ബിനുക്കുട്ടൻ മുഖ്യാഥിതി ആയി. ഓ ആർ എസ് ൻ്റെ പ്രാധാന്യത്തെ പറ്റി ഡോ.ദേവീ കൃഷ്ണകുമാർ ക്ലാസ് എടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img